The Empowering Life Hub
3-Day Live Online Bootcamp

Profit & Visibility
Business Growth Bootcamp

നിങ്ങളുടെ business growth എവിടെയാണ് stuck ആയിരിക്കുന്നത് എന്ന് identify ചെയ്ത്, അടുത്ത 90 days-ലേക്ക് clear Profit + Visibility + Systems Growth Roadmap ഉണ്ടാക്കുക.

നിലവിൽ Business നടത്തുന്ന Owners-നായി: Growth Gap തിരിച്ചറിയുക → Priorities മനസ്സിലാക്കുക → 90-Day Growth Roadmap ഉണ്ടാക്കുക.

📅 Oct 30, 31 & Nov 1, 2026⏰ 7:30 PM – 9:30 PM IST🎥 Live Online🗣 Malayalam🎟 ₹199 for all 3 days
Bootcamp ആരംഭിക്കാൻ
00Days
00Hours
00Min
00Sec
Chithra Sajith and Sajith Narayan — mentors, The Empowering Life Hub

Mentors: Chithra Sajith & Sajith Narayan

Business Growth എവിടെയാണ് Stuck?

എന്താണ് ആദ്യം ശരിയാക്കേണ്ടത് എന്ന ആശയക്കുഴപ്പമാണോ? Profit, Visibility, Systems — നിങ്ങളുടെ Growth Gaps തിരിച്ചറിഞ്ഞ് Priorities വ്യക്തമാക്കാം.

PROFIT

Sales ഉണ്ടെങ്കിലും എത്ര Profit കിട്ടുന്നു എന്ന് വ്യക്തമല്ലേ? Cash Flow കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? Business Numbers നോക്കി എവിടെയാണ് Gap എന്ന് തിരിച്ചറിയാം.

VISIBILITY

പുതിയ Customers സ്ഥിരമായി വരുന്നില്ലേ? ശരിയായ Customers-ലേക്ക് എത്താൻ എന്താണ് തടസ്സമെന്ന് മനസ്സിലാക്കി ആദ്യം എന്തിൽ ശ്രദ്ധിക്കണം എന്ന് കണ്ടെത്താം.

SYSTEMS

നിങ്ങളില്ലാതെ Business മുന്നോട്ട് പോകുന്നില്ലേ? Team, Process, Numbers — എല്ലാം നിങ്ങളെ ആശ്രയിക്കുന്നത് എവിടെയാണ് Growth തടയുന്നതെന്ന് തിരിച്ചറിയാം.

3 ദിവസം — Confusion-ൽ നിന്ന് Clear Roadmap-ലേക്ക്

Day 1October 30 · 7:30 PM – 9:30 PM IST

Current Business Reality

ഇപ്പോൾ Business എവിടെയാണ് നിൽക്കുന്നത്? Profit, Cash Flow, Customer Acquisition, Owner Dependency — നിലവിലെ Business Reality മനസ്സിലാക്കാം.

Day 2October 31 · 7:30 PM – 9:30 PM IST

Profit + Visibility + Systems Growth Gaps

Business Growth എവിടെയാണ് Stuck? Profit, Visibility, Systems എന്നിവയിലെ Gaps തിരിച്ചറിഞ്ഞ് എന്തിന് ആദ്യം Priority നൽകണം എന്ന് മനസ്സിലാക്കാം.

Day 3November 1 · 7:30 PM – 9:30 PM IST

Prioritized 90-Day Growth Roadmap

തിരിച്ചറിഞ്ഞ Growth Gaps-ൽ നിന്ന് Priorities തീരുമാനിച്ച് അടുത്ത 90 ദിവസത്തേക്ക് Clear Profit + Visibility + Systems Growth Roadmap ഉണ്ടാക്കാം.

The people behind ELH

Chithra Sajith & Sajith Narayan

Business Growth Gaps തിരിച്ചറിയാനും Priorities മനസ്സിലാക്കി 90-Day Growth Roadmap ഉണ്ടാക്കാനും നിങ്ങളുടെ Mentors.

Chithra Sajith — mentor brand story
Chithra Sajith · Her Story3:20

Your Mentors

Chithra Sajith & Sajith Narayan — co-founders of The Empowering Life Hub, working with Kerala business owners on profit clarity, visibility and business systems.

Sajith Narayan — mentor and co-founder of The Empowering Life Hub

Sajith Narayan

Profit clarity & business systems · Co-founder, ELH

Past bootcamp participants

Bootcamp Feedback

മുൻ Bootcamp participants പങ്കുവെച്ച അനുഭവങ്ങളുടെ സംഗ്രഹം.

A business-owner mindset

Business-നെ ഇത്ര ഗൗരവമായി മുമ്പ് ചിന്തിച്ചിട്ടില്ല. Self-employed ആയി ജോലി ചെയ്യുന്നതും ഒരു യഥാർത്ഥ Business നടത്തുന്നതും തമ്മിലുള്ള വ്യത്യാസം Bootcamp-ലൂടെയാണ് തിരിച്ചറിഞ്ഞത്.

Savitha

Tailoring Unit Owner

Clarity in daily operations

സ്വന്തം Business Operations-ന്റെ ഉള്ളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.

Shaneesh

Business Owner

Knowing the numbers

Business Numbers-ൽ വ്യക്തത ലഭിച്ചു. Numbers എന്തുകൊണ്ട് പ്രധാനമാണ്, അവ എങ്ങനെ Track ചെയ്യണം, Evaluate ചെയ്യണം എന്നിവ മനസ്സിലായി.

Muneer

Bootcamp Participant

A structured approach to growth

സ്വന്തം Business-നെ ഗൗരവമായി, Structured രീതിയിൽ Grow ചെയ്യാനും Scale ചെയ്യാനും എങ്ങനെ മുന്നോട്ട് പോകണം എന്നറിയാനാണ് Bootcamp-ൽ എത്തിയത്.

Veena

Online Imitation Jewellery Business

Business Owners, In Their Own Words

ELH-നൊപ്പമുള്ള അനുഭവങ്ങൾ.

ELH business owner testimonial 1
Business Owner Testimonial 11:00
ELH business owner testimonial 2
Business Owner Testimonial 21:56
ELH business owner testimonial 3
Business Owner Testimonial 32:28

ഈ Bootcamp ആർക്കാണ്?

  • ✔നിലവിൽ Business നടത്തുന്നവർ (Kerala entrepreneurs)
  • ✔Business Growth എവിടെയാണ് stuck എന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ
  • ✔Profit, Visibility, Systems — ഏത് ആദ്യം ശരിയാക്കണമെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ
  • ✔എവിടെ Focus ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിന്ന് Clear 90-Day Growth Roadmap വേണ്ടവർ

FAQ

October 30, 31 & November 1, 2026 — ദിവസവും 7:30 PM – 9:30 PM IST.

Business Growth Confusion-ൽ നിന്ന് Clear 90-Day Growth Roadmap-ലേക്ക്.

October 30, 31 & November 1, 2026 · 7:30 PM – 9:30 PM IST · ₹199